Post Category
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നു
ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ രാജപുരം, ചീമേനി, പെരിയ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുളള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന്റെ മുന്നോടിയായി ബാരലുകളിലെ സാംപിളുകള്‍ പരിശോധനക്ക് ശേഖരിക്കുന്ന പ്രക്രിയ ഇന്നും നാളെയും (23,24) കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് എന്ന സ്ഥാപനിത്തിന്റെ സാങ്കേതിക സഹായത്തോടെ നടത്തുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
date
- Log in to post comments