Skip to main content

അതിഥി തൊഴിലാളികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കി

 

കോന്നി താലൂക്കില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്ന അതിഥി തൊഴിലാളികള്‍ക്ക് ഹോമിയോപ്പതി വകുപ്പ് നല്‍കുന്ന ഹോം കെയര്‍ കിറ്റും കുടുംബാംഗങ്ങള്‍ക്കുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പ്രതിരോധ മരുന്നും ജനീഷ് കുമാര്‍ എംഎല്‍എ വിതരണം ചെയ്തു. കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് ഗസ്റ്റ് ലേബര്‍ ജില്ലാ നോഡല്‍ ഓഫീസര്‍  ഡോ. ശ്രീകുമാര്‍, ഹോമിയോപ്പതി വകുപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. റജികുമാര്‍, കോന്നി താലൂക്ക് ഗസ്റ്റ് ലേബര്‍  ഹോമിയോപ്പതി നോഡല്‍ ഓഫീസര്‍ ഡോ.എബി, ഡെപ്യുട്ടി തഹസില്‍ദാര്‍ സഞ്ജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date