Skip to main content

 കൊച്ചി വിമാനത്താവളത്തിലെത്തിയ കോലാലംപൂർ- കൊച്ചി വിമാനത്തിൽ (AlIX 683) 178 യാത്രക്കാർ

 കൊച്ചി വിമാനത്താവളത്തിലെത്തിയ കോലാലംപൂർ- കൊച്ചി വിമാനത്തിൽ (AlIX 683) 178 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 142 പേർ പുരുഷൻമാരും 36 പേർ സ്ത്രീകളുമാണ്. പത്ത് വയസ്സിൽ താഴെയുള്ള 7 കുട്ടികളും 11 ഗർഭിണികളും 4 മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു.

 

ഇതിൽ 145 പേരെ വിവിധ കോവിഡ് കെയർ സെൻ്ററുകളിലും 33 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 

ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ-3

എറണാകുളം-13

ഇടുക്കി - 1

കണ്ണൂർ - 18

കാസർഗോഡ് - 13

കൊല്ലം - 7

കോട്ടയം - 4

കോഴിക്കോട്- 13

മലപ്പുറം - 26

പാലക്കാട് - 10

പത്തനംത്തിട്ട -1

തിരുവനന്തപുരം - 9

വയനാട്- 2

തൃശ്ശൂർ - 29

മറ്റ് സംസ്ഥാനം - 29

 

എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേരിൽ 10 പേർ പുരുഷൻമാരും 3 പേർ സ്ത്രീകളുമാണ്. പത്ത് വയസ്സിൽ താഴെയുള്ള 2 കുട്ടികളും  1ഗർഭിണികളും   ഇതിൽ ഉൾപ്പെടുന്നു.ഇതിൽ 8 പേരെ വിവിധ കോവിഡ് കെയർ സെൻ്ററുകളിലും 5 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

date