Skip to main content

ഇന്ന് രാവിലെ ( 20/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടൻ - കൊച്ചി (AI 130) വിമാനത്തിൽ 186 യാത്രക്കാർ

ഇന്ന് രാവിലെ ( 20/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടൻ - കൊച്ചി (AI 130) വിമാനത്തിൽ 186 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷൻമാരും 93 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 9 കുട്ടികളും 24 ഗർഭിണികളും 3 മുതിർന്ന പൗരൻമാരും  ഇതിൽ ഉൾപ്പെടുന്നു. 

 

യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 

 

ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ - 8

എറണാകുളം-38

ഇടുക്കി - 1

കണ്ണൂർ - 13

കാസർഗോഡ് - 1

കൊല്ലം-8

കോട്ടയം - 22

കോഴിക്കോട്-13

മലപ്പുറം - 9

പാലക്കാട് - 10

പത്തനംത്തിട്ട - 7

തിരുവനന്തപുരം - 25

വയനാട്- 4

തൃശ്ശൂർ - 22

മറ്റ് സംസ്ഥാനങ്ങൾ - 5

 

എറണാകുളം ജില്ലയിൽ നിന്നുള്ള 38 പേരിൽ 19 പേർ പുരുഷൻമാരും 19 പേർ സ്ത്രീകളുമാണ്. ഇതിൽ 4 പേർ ഗർഭിണിക ളാണ്. വിവിധ കോവിഡ് കെയർ സെൻ്ററുകളിൽ 34 പേരെയും 4 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

date