Skip to main content

കട്ടപ്പന ഡിപ്പോയില്‍ നിന്നും ഇന്ന് 11 സര്‍വ്വീസുകള്‍, ഇതില്‍ ആറെണ്ണം തൊടുപുഴ

രാവിലെ 7ന് മൂലമറ്റം തൊടുപുഴ,   7.20ന് വണ്ണപ്പുറം തൊടുപുഴ, 8ന് മൂലമറ്റം തൊടുപുഴ, 9.15ന് മൂലമറ്റം തൊടുപുഴ, 11.20ന് തങ്കമണി - ചെറുതോണി- മൂലമറ്റം- തൊടുപുഴ, 12ന് -മൂലമറ്റം -തൊടുപുഴ, 7ന് മൂന്നാര്‍ (മുരിക്കാശേരി വഴി), 7ന് തങ്കമണി - ചെറുതോണി, 7ന് ഏലപ്പാറ - വാഗമണ്‍, 8ന് കുട്ടിക്കാനം-പീരുമേട്, 8.40ന് കളക്ട്രേറ്റ്, വൈകിട്ട് 2.30ന് വാഗമണ്‍, 2.30ന് അടിമാലി, 3ന് പീരുമേട്, 3.25ന് കുയിലുമല, 3.30ന്  തോപ്രാംകുടി.

കുമളി ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്നത്
രാവിലെ 7 ന് മുണ്ടക്കയം (കല്ലേപ്പാലം വരെ), കട്ടപ്പന  (ആനവിലാസം വഴി ),  ഉപ്പുതറ, 7.20ന്  ഏലപ്പാറ, 7.30 ന് മുണ്ടക്കയം, 7.50ന് ഏലപ്പാറ, 8ന് കട്ടപ്പന (ആനവിലാസം വഴി ) വൈകിട്ട് 2. 20ന് ഉപ്പുതറ, 2.30ന് ഏലപ്പാറ, 2.40ന് മുണ്ടക്കയം, 3.20ന് മുണ്ടക്കയം, 3.30ന് ഏലപ്പാറ, 4.10ന് കട്ടപ്പന, 4.30ന് കട്ടപ്പന.

നെടുങ്കണ്ടത്തു നിന്നും കട്ടപ്പനയിലേക്ക് സര്‍വീസ് നടത്തുന്ന  ബസ്
രാവിലെ 7.30ന് നെടുങ്കണ്ടം - കട്ടപ്പന,  8.50 ന് നെടുങ്കണ്ടം - കട്ടപ്പന,  10.30ന് നെടുങ്കണ്ടം - കട്ടപ്പന, 12ന് നെടുങ്കണ്ടം - കട്ടപ്പന, വൈകിട്ട് 4ന് നെടുങ്കണ്ടം - കട്ടപ്പന, 5.10ന് നെടുങ്കണ്ടം - കട്ടപ്പന.

date