Skip to main content

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

 
ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം  രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക്   ഒന്ന് വരെയും വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെയുമായിരിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു.

date