Post Category
വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് 7 വരെ
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും (കണ്ടൈന്‍മെന്റ് സോണില്‍ ഒഴികെ) പ്രവൃത്തിസമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments