Skip to main content

കേരളം അതിന്റെ ചരിത്രവഴിയിലെ അതിപ്രധാനചുവടുകൾ വയ്ക്കുകയാണ്. ഒരു നവകേരളത്തിനായുള്ള ചുവടുകൾ. മുമ്പില്ലാത്തതരം പ്രളയങ്ങളും ചുഴലിക്കാറ്റും പകർച്ചവ്യാധികളും വഴിമുടക്കിയെങ്കിലും അവയിലൊന്നും കാലിടറാതെ ദുരന്തങ്ങളെപ്പോലും നവകേരളസൃഷ്ടിക്കുള്ള അവസരങ്ങളാക്കിമാറ്റി മുന്നേറുകയാണു നാം. കൃത്യമായ ലക്ഷ്യത്തോടെ ആ മുന്നേറ്റം നയിക്കുന്ന

പിണറായിവിജയൻ സർക്കാർ അഞ്ചാം വർഷത്തിലേക്ക്...

ആ അവസരത്തിൽ, അതിജീവനത്തിന്റെ, പുനരുദ്ധാനത്തിന്റെ കേരളമാതൃകയും നാലുവർഷം‌കൊണ്ടു നവകേരളത്തിന് അടിത്തറപാകിയ പ്രധാനപ്രവർത്തനങ്ങളും ക്രോഡീകരിക്കുന്നു. കോവിഡനന്തരപുനരുജ്ജീവനത്തിൽനിന്നു തുടങ്ങാം.