Post Category
മാതൃകാ അംഗന്‍വാടിയില്‍ ഫര്‍ണിച്ചര്‍
തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ നീലേശ്വരം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്റ്റിന് കീഴിലുള്ള ആയിറ്റി കോളനിയില്‍ സ്ഥിതിചെയ്യുന്ന ആയിറ്റി കോളനി മാതൃക അങ്കണവാടിയിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുളള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് മൂന്നു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04672 263520.
date
- Log in to post comments