Skip to main content

അനധികൃത ബ്ലഡ് ബാങ്ക് : കോടതി ശിക്ഷിച്ചു

 

ബ്ലഡ് ബാങ്ക് ഡ്രഗ് ലൈസന്‍സ് ഇല്ലാതെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിക്ക് എതിര്‍വശത്ത് പ്രവര്‍ത്തിച്ച എ ആന്റ് ജെ സയന്റിഫിക് സെന്ററിനെതിരായ കേസില്‍ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ ഒരു വര്‍ഷത്തെ സാധാരണ തടവിനും 500 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.  

പി.എന്‍.എക്‌സ്.698/18

date