Post Category
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍
ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഏഴിന് തുടങ്ങി 28ന് അവസാനിക്കും. ഉച്ചക്ക് ശേഷമാണ് പരീക്ഷാസമയം. പരീക്ഷ ആരംഭിക്കു ഏഴിന് ഓംഭാഷ, പേപ്പറും എ'ിന് രണ്ടാംഭാഷ, പേപ്പറുമാണ്. 13ന് ഹിന്ദിയും 15ന് ഊര്‍ജ്ജതന്ത്രം, 19ന് കണക്ക്, 21ന് രസതന്ത്രം, 22ന് ജീവശാസ്ത്രം, 26ന് സാമൂഹ്യശാസ്ത്രം, 28ന് ഇംഗ്ലീഷ്. 19, 26, 28 ഒഴികെ എല്ലാ ദിവസവും ഉച്ചക്ക് 1.45 മുതല്‍ 3.30വരെയും കണക്ക്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് പരീക്ഷകള്‍ നടക്കു 19, 28,28 തീയതികളില്‍ ഉച്ചക്ക് 1.45 മുതല്‍ 4.30 വരെയുമാണ് പരീക്ഷാസമയം.
ഉച്ചക്ക് 1.30ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷഹാളില്‍ ഹാജരാകണം. 1.45 മുതല്‍ രണ്ടുവരെ കൂള്‍ ഓഫ് ടൈം ആണ്. രണ്ടിന് പരീക്ഷ തുടങ്ങും. കണക്ക്, സാമൂഹ്യശാസ്ത്രം. ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും മറ്റു വിഷയങ്ങള്‍ക്ക് ഒര മണിക്കൂറുമാണ് പരീക്ഷാസമയം.
date
- Log in to post comments