Post Category
മൂല്യവര്‍ദ്ധക സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കേരളത്തിലെ ചെറുകിട ഇടത്തരം കാര്‍ഷികോല്‍പ്പ അധിഷ്ഠിത മൂല്യവര്‍ദ്ധക സംരംഭങ്ങളുടെ പ്രോത്സാഹന പദ്ധതി പ്രകാരം 25 ലക്ഷം വരെയും 25 ലക്ഷം മുതല്‍ 10 കോടി വരെയും മുതല്‍ മുടക്കില്‍ കാര്‍ഷികോല്‍പ്പ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കു വ്യക്തിഗത സംരംഭകര്‍, പങ്കാളിത്ത സംരംഭകര്‍, സ്വയംസഹായ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, ഉല്‍പ്പാദക സംഘങ്ങള്‍ തുടങ്ങിയവയ്ക്ക് സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കസോര്‍ഷ്യം മുഖാന്തിരം ഗവമെന്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിും ധനസഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ. സമര്‍പ്പിക്കുതിനുമായി യൂണിറ്റ് സ്ഥിതി ചെയ്യു പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടണമെ് പ്രന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments