Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജിലെ ടി ബി ഐ സെന്ററില്‍ സ്ട്രക്ചറല്‍ നെറ്റ് വര്‍ക്ക് കേബിളിങ്ങ് ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷ ക്ഷണിച്ചു.  27 ന് വൈകിട്ട് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

date