Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2017 ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സി.എ/ഡി.സി.എ/ഡി.ഡി.റ്റി.ഒ.എ/സി.സി.എല്‍.ഐ.സി എന്നീ കോഴ്‌സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീകഷാ കേന്ദരങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാം. കൂടാതെ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടഉണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുളള അപേക്ഷകള്‍ ഫെബ്രുവരി 26- വരെ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം.

date