Post Category
അബുദാബി - കൊച്ചി (AI 1452) വിമാനത്തിൽ 181 യാത്രക്കാർ
ഇന്നലെ (30/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ അബുദാബി - കൊച്ചി (AI 1452) വിമാനത്തിൽ 181 യാത്രക്കാരാണുണ്ടായിരുന്നത്.
എറണാകുളം സ്വദേശികളായ 24 പേർ ഉണ്ടായിരുന്നു. ഇതിൽ 10 പേരെ വീടുകളിലും 13 പേരെ കോവിഡ് കെയർ സെൻ്ററുകളിലും നിരീക്ഷണത്തിലാക്കി.
3 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കളമശേരി മെഡിക്കൽ കോളേജ് - 1 (തൃശ്ശൂർ സ്വദേശി )
കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2 (എറണാകുളം, തൃശ്ശൂർ)
date
- Log in to post comments