Skip to main content

അഡ്വക്കേറ്റുമാരുടെ ബയോഡാറ്റ നല്‍കണം

 

 

താമരശ്ശേരി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ അഡ്വക്കറ്റ് ഫോര്‍ ഡൂയിങ് ഗവണ്‍മെന്റ് വര്‍ക്കിന് നിയമിക്കുന്നതിന് താമരശ്ശേരി, കോഴിക്കോട്, കൊയിലാണ്ടി, വടകര, പോരാമ്പ്ര ബാര്‍ അസോസിയേഷനുകളിലെ യോഗ്യരായ അഡ്വക്കേറ്റുമാരുടെ ബയോഡാറ്റ നല്‍കണമെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിമാരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.  അവസാനതീയതി ജൂണ്‍ 15.

 

date