Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം സര്‍ജറികള്‍ക്ക് ആവശ്യമായ ഇംപ്ലാന്റ്‌സ് ജൂലൈ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍         തയ്യാറുള്ള നിര്‍മാതാക്കള്‍, മൊത്ത  വിതരണക്കാര്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11. ഫോണ്‍: 0493 :1220351
(എം.പി.എം  2073 /2020)
 

date