Skip to main content

സാനിറ്റൈസര്‍ മെഷീന്‍ സ്ഥാപിച്ചു

മലപ്പുറം കലക്ടറേറ്റില്‍ കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ കാല് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ മെഷീന്‍  സ്ഥാപിച്ചു. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍് ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.എം മെഹ്‌റലി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണ മൂര്‍ത്തി, കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ സി.ടി നൗഫല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(എം.പി.എം  2074 /2020)
 

date