Post Category
മാപ്പിളപ്പാട്ടും മലയാള സിനിമയും' പ്രശ്‌നോത്തരി വിജയികള്‍
'
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച 'മാപ്പിളപ്പാട്ടും മലയാള സിനിമയും' ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയില്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് കാപ്പ് ഒന്നാം സ്ഥാനം നേടി. കെ.പി മൈമുന്നീസ, പി.സി റഷീദ്, പി.നഷ്‌വ, ഷമീര്‍ കരിപ്പൂര്‍, ആബിദ് അരീക്കോട്, സി.കെ ഷാജി ഇല്യാസ്, കെ. അഭിന തുടങ്ങിയവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളും സമ്മാനമായി നല്‍കുമെന്ന് മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമി സെക്രട്ടറി അറിയിച്ചു.
(എം.പി.എം 2075 /2020)
date
- Log in to post comments