Post Category
ഓഫീസ് കെട്ടിടം മാറി
ചട്ടിപ്പറമ്പ് കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഇന്നലെ (ജൂണ്‍ നാല്) മുതല്‍ പെരിന്തല്‍മണ്ണ റോഡില്‍ ചെറുകുളമ്പ് ഹൈസ്‌കൂള്‍ പടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അസിസ്റ്റന്റ് എഞ്ചീനിയര്‍ അറിയിച്ചു. ഫോണ്‍-04933-244200, 9496010314.
(എം.പി.എം 2077 /2020)
date
- Log in to post comments