Skip to main content

വിരമിച്ചു

തിരുവനന്തപുരത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് സ്റ്റേറ്റ് മാസ് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി.എന്‍ ഗോപാലന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.  പാണ്‍ിക്കാട് സ്വദേശിയാണ്. ആരോഗ്യവകുപ്പില്‍ 34 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന അദ്ദേഹം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജില്ലാ മാസ് എജ്യുക്കേഷനല്‍ മീഡിയ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്‍്. 
തിരുവനന്തപുരത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ലെപ്രസി വിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് അബ്ദുല്‍ ഹമീദ് മുള്ളാഞ്ചേരി, സര്‍വീസില്‍ നിന്ന് വിരമിച്ചു. ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ സ്വദേശിയാണ്. മലപ്പുറം ജില്ല മെഡിക്കല്‍ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്‍്.
(ഫോട്ടോസഹിതം)
(എം.പി.എം  2078 /2020)
 

date