Post Category
കയറ്റിറക്ക് : ദര്‍ഘാസ് ക്ഷണിച്ചു
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെ'് ഗതാഗത- കയറ്റിറക്കു കരാറിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജില്ലാ സ്റ്റേഷനറി ഓഫീസര്‍, ഇടുക്കി, തൊടുപുഴ എ മേല്‍വിലാസത്തില്‍ നല്‍കണം. മാര്‍ച്ച് ഏഴിന് രണ്ട് മണിവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അ േദിവസം മൂ് മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസ് പത്രിക, ദര്‍ഘാസ് വ്യവസ്ഥകള്‍ എിവ മാര്‍ച്ച് ആറിന് മൂ് വരെ ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസില്‍ നിും ലഭിക്കും. ഫോ 04862- 227912.
date
- Log in to post comments