Post Category
ദര്‍ഘാസ്
കോട്ടയം ജനറല്‍ ആശുപത്രി റേഡിയോളജി വിഭാഗത്തില്‍ മാമോഗ്രാം മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള മുറി പുതുക്കി നിര്‍മ്മിച്ച് വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതിന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ ഉള്ള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ ഒന്‍പതിന് രാവിലെ 11 നകം ആശുപത്രി സൂപ്രണ്ടിന് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.
date
- Log in to post comments