Post Category
ദര്‍ഘാസ്
കോട്ടയം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് 2020-21 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ബൊലേറോ /സൈലോ/ എര്‍ടിഗ /തുല്യ സീറ്റിംഗ് കപ്പാസിറ്റിയുള്ള എയര്‍ കണ്ടീഷന്‍ഡ് വാഹനങ്ങളാണ് പരിഗണിക്കുന്നത്. ജൂണ്‍ 27 ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍: 0481 2564677
date
- Log in to post comments