Post Category
പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് പദ്ധതിയുമായി മല്ലപ്പുഴശ്ശേരി
പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് പദ്ധതിയുമായി മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത്. മല്ലപ്പുഴശേരി ഇടപാറ മഹാദേവര്‍ മലനട ക്ഷേത്ര പരിസരത്ത് അഞ്ചു സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുങ്ങുന്നത്. ഇന്ന് (ജൂണ്‍ 5) ഉച്ചയ്ക്ക് 12ന് വീണാ ജോര്‍ജ് എം.എല്‍.എ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിക്കും. ഔഷധചെടികള്‍, ഫലവൃക്ഷത്തെകള്‍ എന്നിവ ഉള്‍പ്പടെ 50 തൈകളാണ് പച്ചത്തുരുത്തില്‍ ഒരുങ്ങുന്നത്.
date
- Log in to post comments