Post Category
ലോക പരിസ്ഥിതി ദിനം: പത്തനംതിട്ട റിങ് റോഡിന്റെ ഇരുവശങ്ങളിലും വൃക്ഷത്തൈകള്‍ നടും
ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷന്റെ ഭാഗമായി പത്തനംതിട്ട റിങ് റോഡിന്റെ ഇരുവശങ്ങളിലുമായി വൃക്ഷത്തൈകള്‍ നടുന്നു. ഇന്ന് (ജൂണ്‍ 5) രാവിലെ 11ന് വീണാ ജോര്‍ജ് എംഎല്‍എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിക്കും.
date
- Log in to post comments