Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
ചാലക്കുടി ബി എസ് എൻ എൽ പെൻഷനേഴ്സ് അസോസിയേഷൻ 67700 രൂപ സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകി . അസോസിയേഷൻ ഏരിയകമ്മിറ്റി സെക്രട്ടറി എ. പ്രഭാകറിൽ നിന്നും ബി ഡി ദേവസ്സി എം എൽ എ ചെക്ക് ഏറ്റുവാങ്ങി.
date
- Log in to post comments