Post Category
റാങ്ക് പട്ടിക റദ്ദായി
തൃശൂർ ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്‌സ്മാൻ (വെൽഡിങ്) തസ്തികയുടെ (കാറ്റഗറി നമ്പർ 544/2013) തിരഞ്ഞെടുപ്പിനു വേണ്ടി 01/12/2016 ന് നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനെ തുടർന്ന് 01/12/2019 മുതൽ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
തൃശൂർ ജില്ലാ സഹകരണ ബാങ്കിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയുടെ (കാറ്റഗറി നമ്പർ 018/13) തിരഞ്ഞെടുപ്പിനു വേണ്ടി 24/01/2017 ന് നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനെ തുടർന്ന് 24/01/2020 മുതൽ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments