Post Category
പരിസ്ഥിതി ദിനമാചരിച്ചു
ആലപ്പുഴ: വട്ടയാല്‍ സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം വട്ടയാല്‍ സെന്റ് മേരിസ് ഹൈസ്കൂളില്‍ പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ചു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, സ്കൂള്‍ മാനേജര്‍ ജോര്‍ജ് കിഴക്കേവീട്ടില്‍, ഹെഡ്മാസ്റ്റര് ജാക്സന് പി.എ, കെ. നാസര്‍, സന്തോഷ് തോമസ്,
പിറ്റിഎ പ്രഡിഡന്റ് ജോണ്സന് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments