Skip to main content

വൈദ്യുതി തടസവും അപകടങ്ങളും ഒഴിവാക്കാന്‍ എമര്‍ജന്‍സി റിസ്‌റ്റൊറേഷന്‍ ടീം

 

വൈദ്യുതി തടസവും അപകടങ്ങളും ഒഴിവാക്കാന്‍ എമര്‍ജന്‍സി റിസ്‌റ്റൊറേഷന്‍ ടീം (ഇ ആര്‍ ടി) എന്നപേരില്‍ അടിയന്തര സംഘത്തിന് രൂപം നല്‍കിയതായി കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. ദ്രവിച്ച ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളുടെ ചില്ലുകള്‍ വെട്ടിമാറ്റുന്നതും താഴ്ന്നുകിടക്കുന്ന വൈദ്യുത കമ്പികള്‍ ഉയര്‍ത്തുന്നതും തകരാറിലായ ട്രാന്‍സ്‌ഫോര്‍മറുകള്‍,  വൈദ്യുത ലൈനുകള്‍ തുടങ്ങിയവ പൂര്‍വസ്ഥിതിയിലാക്കുന്നതുമുള്‍പ്പെടെ ജോലികള്‍ അടിയന്തിരമായി പുരോഗമിക്കുകയാണെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.  

date