Post Category
ലൈഫ് മിഷൻ: രേഖകൾ ഹാജരാക്കണം
ലൈഫ്മിഷന്‍റെ മൂന്നാം ഘട്ട പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടവരിൽ അർഹത തെളിയിക്കുന്ന രേഖകൾ പരിശോധനക്കായി ഹാജരാക്കത്തവർ ജൂൺ 15-നകം രേഖകൾ ഗ്രാമപഞ്ചായത്തിൽ നൽകണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments