Post Category
ദുരന്തനിവാരണ മുന്നൊരുക്കം; ആലോചനാ യോഗം
കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം നാളെ(ജൂണ്‍ 8) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments