Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിന് കീഴിലെ വള്ളിക്കോട് ജില്ലാ പെര്മനെന്റ് നഴ്സറിയില്‍ 50 ബെഡ് തേക്ക് സ്റ്റമ്പ് ഫോറസ്റ്റ്ട്രീ ജോലികള്‍ക്കായി വനംവകുപ്പില്‍ റജിസ്റ്റര്‍ ചെയ്ത സി ക്ലാസിലോ അതിനു മുകളിലോ ഉള്ള കരാറുകാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 6500 രൂപയാണ് നിരതദ്രവ്യം. ജൂണ്‍ ഒന്‍പതിന് വൈകിട്ട് മൂന്നുവരെ ടെന്‍ഡര്‍ സ്വീകരിക്കും. വൈകിട്ട് 3.30ന് തുറക്കും. ഫോണ്‍ : 0491-2555521, 8547603749
date
- Log in to post comments