Skip to main content

കോവിഡ് പ്രതിരോധം; സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും  പ്രവര്‍ത്തനങ്ങളിലും കോവിഡ് കെയര്‍ സെന്‍ററുകളിലെ സേവനങ്ങളിലും  സഹകരിക്കാന്‍ താത്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date