Skip to main content

ഓഫീസ് കെട്ടിടം മാറ്റി

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം മലപ്പുറം കുന്നുമ്മലില്‍ പെരിന്തല്‍മണ്ണ റോഡിലുള്ള പാറമ്മല്‍ ബില്‍ഡിങിലേക്ക് മാറ്റിയതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2132/2020)
 

date