Post Category
ട്രെയിനറെ ആവശ്യമുണ്ട്
സി ഡിറ്റില്‍ മാറ്റ്ലാബ് ട്രെയിനറുടെ ഒഴിവുണ്ട്. സൈബര്‍ശ്രീ പ്രൊജക്ടില്‍ നിന്ന്് പരിശീലനം നേടിയവരോ മാറ്റ്ലാബില്‍ മറ്റ് പ്രവൃത്തി പരിചയമുള്ളവരോ ആയ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 3 ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി ഡിറ്റ്, പൂര്‍ണ്ണിമ, ടി സി.81/2964, തൈക്കാട് പി ഒ, തിരുവനന്തപുരം 695 014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2323949, ഇ മെയില്‍: cybersricdit@gmail.com.
പി എന്‍ സി/500/2018
date
- Log in to post comments