Skip to main content

വൈദ്യുതി തടസ്സപ്പെടും

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട കിഴിശ്ശേരി ടൗണ്‍, തൃപ്പനച്ചി ,മുതുപറമ്പ്, കുഴിഞ്ഞൊളം, മാങ്കാവ്, പൂച്ചേങ്ങല്‍, ആക്കപറമ്പ് തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ ഒന്‍പത്)  രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
       
(എം.പി.എം 2137/2020)
 

date