Skip to main content

ഓണ്‍ലൈന്‍ പഠനം; സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

 

 

കോട്ടയം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍ ചുവടെ: 

 

ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍

കോട്ടയം- 0481 2566750,9495392352, 9947614076, 9947747579 

കടുത്തുരുത്തി - 04829  283511 ,9744649644, 7034545657 

കാഞ്ഞിരപ്പള്ളി - 0482 8221357,8547031360 ,9188824649 

പാലാ- 04822 216599, 9656285079, 9747774831

 

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ 

ഏറ്റുമാനൂര്‍ - 0481 2537301, 8157032946, 8078189589, 8606582761 

കൊഴുവനാല്‍ - 04822 267611, 8078826487, 9497821110 

പാലാ - 04822 216599, 9495388217, 9961876100 , 9526038440 

രാമപുരം - 04822263777, 9846840987, 9744322168 

കാഞ്ഞിരപ്പള്ളി - 04828 224560, 9400548653, 9495705512 

ഈരാറ്റുപേട്ട - 04922 277475, 9809960827, 9847930827 , 9605850373 

കോട്ടയം ഈസ്റ്റ് - 04812301123,8089102484, 94956179250 

കോട്ടയം വെസ്റ്റ് -0481 2585123, 8921369427, 9446560263 

കറുകച്ചാല്‍ -0481 2486633, 9747981550, 9744241111 

ചങ്ങനാശ്ശേരി -0481 2428742 , 7012951473, 9447597991 

പാമ്പാടി -0481 2506411, 9745946935, 9747898725, 7511140795 

വൈക്കം 04829 233343, 9747 492977, 9744022159 

കുറവിലങ്ങാട് - 04829 232276, 9061857446, 9947832258 - district information office kottayam

 
 
date