Post Category
തീറ്റപ്പുൽ കൃഷി
എറണാകുളം ജില്ലയിൽ ക്ഷീരവികസന വകുപ്പിന്റെ 2020-21 വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതി, മിൽക്ക്ഷെഡ് വികസന പദ്ധതി എന്നിവയിലെ വിവിധഘടകങ്ങൾക്കായി താല്പര്യമുള്ള കർഷകരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളെ സമീപിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.06.2020.
date
- Log in to post comments