Post Category
തുക അനുവദിച്ചു
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് സഹായത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.748/18
date
- Log in to post comments