Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു

 

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ ഒൻപത്) 14 പേർക്ക്  കോവിഡ് 19  സ്ഥിരീകരിച്ചു. 

 ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ദുബായ്-2
ചളവറ പുലിയാനംകുന്ന് സ്വദേശി (43 പുരുഷൻ), കൊപ്പം പുലാശ്ശേരി സ്വദേശി (26, സ്ത്രീ)

മുംബൈ-3
നല്ലേപ്പിള്ളി വടക്കന്തറ സ്വദേശി (45 സ്ത്രീ), തൃക്കടീരി ചെർപ്പുളശ്ശേരി സ്വദേശി (56 പുരുഷൻ), ചെർപ്പുളശ്ശേരി സ്വദേശി (44 പുരുഷൻ)

ബാംഗ്ലൂർ-1
വെള്ളിനേഴി അടക്കാപുത്തൂർ സ്വദേശി (18,  പുരുഷൻ)

ചെന്നൈ-2
ചെർപ്പുളശ്ശേരി സ്വദേശി (38 പുരുഷൻ),ശ്രീകൃഷ്ണപുരം (27 സ്ത്രീ)

അബുദാബി-1
വിളയൂർ പേരടിയൂർ സ്വദേശി (29 സ്ത്രീ)

ബഹ്റൈൻ-1
ആലത്തൂർ കുനിശ്ശേരി സ്വദേശി (56 പുരുഷൻ)

ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരായ രണ്ടു വനിതകൾ (34,45) വാളയാർ ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരട്ടക്കുളം സ്വദേശി (38 പുരുഷൻ) , ഒറ്റപ്പാലം  സ്വദേശി(60, സ്ത്രീ) എന്നിവരും ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 172 പേരായി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.  

date