Post Category
ദര്‍ഘാസ്
കോട്ടയം സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷനിലെ വൈക്കം, പനക്കച്ചിറ നഴ്‌സറികളില്‍ നിന്ന് കൂടയിലാക്കിയ വൃക്ഷതൈകള്‍ എരുമേലിയിലെ നഴ്‌സറികളില്‍ വാഹനത്തില്‍ എത്തിക്കുന്നതിന് കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 17ന് ഉച്ചകഴിഞ്ഞ് 2.30 നകം കോട്ടയം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2310412
date
- Log in to post comments