Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാലപരിധി നീട്ടി

കുറ്റിപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2020 ജനുവരി മുതല്‍ മെയ് വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട  ഉദ്യോഗാര്‍ഥികള്‍ക്ക്  ഓഗസ്റ്റ് 31 വരെ നേരിട്ടും ടെലിഫോണ്‍ മുഖേനയും പുതുക്കി നല്‍കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള സേവനങ്ങള്‍ ംംം.ലലാുഹീ്യാലി.േസലൃമഹമ,ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നടത്താമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0494: 2607333.
(എം.പി.എം 2147/2020)
 

date