Skip to main content

പി.എസ്.സി. അഭിമുഖം

 

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 661/12) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2017 ഒക്ടോബര്‍ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധയ്ക്ക് ഹാജരായതുമായ അര്‍ഹമായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പാലക്കാട് ഓഫീസില്‍ 2018 മാര്‍ച്ച് ഒന്നു മുതല്‍ 23 വരെ വിവിധ തീയതികളില്‍ നടത്തും.  ഇത് സംബന്ധിച്ച് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടും ഇന്റര്‍വ്യൂ മെമ്മോയും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് അസ്സല്‍ പ്രമാണങ്ങള്‍ സഹിതം നിശ്ചിത സമയത്ത് പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

പി.എന്‍.എക്‌സ്.752/18

date