Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന പ്രസവചികിത്സാ വിഭാഗത്തിലേക്ക് അത്യാവശ്യ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 16. ഫോണ്‍: 04931 247378.
       
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം സര്‍ജറികള്‍ക്ക് ആവശ്യമായ ഇംപ്ലാന്റ്‌സ് വിതരണം ചെയ്യാന്‍ തയ്യാറുള്ള നിര്‍മാതാക്കള്‍, മൊത്ത  വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11. ഫോണ്‍ 04931 : 220351.
   (എം.പി.എം 2150/2020)
 

date