Post Category
വോട്ടര്‍ പട്ടിക; ഫോട്ടോയും രേഖകളും നല്‍കണം
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറിച്ചി ഗ്രാമ പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് നല്‍കിയ ഓണ്‍ ലൈന്‍ അപേക്ഷയില്‍ ഫോട്ടോ അപ് ലോഡ് ചെയ്യാത്തവര്‍ ഫോട്ടോയും സ്ഥിര താമസം തെളിയിക്കുന്ന രേഖയും ജൂണ്‍ 11 നകം ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments