Skip to main content

ദര്‍ഘാസ്

കോട്ടയം ജനറല്‍ ആശുപത്രിയിലെ കോവിഡ് സെല്ലില്‍ ആവശ്യമായ സര്‍ജിക്കല്‍ ഗൗണ്‍,  ഷൂ കവര്‍, ഡ്രേപ്, ഏപ്രണ്‍, ഡെലിവറി കിറ്റ് എന്നിവ കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ താല്പര്യമുള്ളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു ജൂണ്‍ 15ന് രാവിലെ 11.30 നകം ആശുപത്രി സൂപ്രണ്ടിന് നല്‍കണം ഫോണ്‍ : 0481 2563612 , 2563611

date