Post Category
ഭാഗ്യക്കുറി ക്ഷേമനിധി കൂപ്പണ്‍ വിതരണം
കോട്ടയം ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന കൂപ്പണ്‍, സാനിറ്റൈസര്‍, മാസ്ക് എന്നിവ ലഭിക്കാത്തവര്‍ ജൂണ് 12,13 തീയതികളില്‍ കോട്ടയം ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍നിന്നും വാങ്ങേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments