Skip to main content

അപേക്ഷ ക്ഷണിച്ചു

സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന ഗ്രാന്‍റ്-ഇന്‍-എയ്ഡുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തേക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.  ജൂണ്‍ 20നകം  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0481 2563980

date