തെങ്ങിന്‍തൈ നട്ട് ഹരിതം സഹകരണത്തിന്റെ താലൂക്ക്തല ഉദ്ഘാടനം
വാഴത്തോപ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഹരിതം സഹകരണം പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ തെങ്ങിന്‍തൈ നട്ടു കൊണ്ട് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ നിര്‍വ്വഹിച്ചു. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍.വി.എം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ് ,ത്രിതല പഞ്ചായത്തംഗങ്ങള്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോര്‍ജ് സെബാസ്റ്റ്യന്‍, ഡോ.സുജിത്ത് സുകുമാരന്‍,ജനപ്രതിനിധികള്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍,സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എസ്.ഷേര്‍ളി , വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments